മാഹി ആശുപത്രിയിൽ കുട്ടികളുടെ വാർഡ് ഉദ്ഘാടനം ചെയ്തു

മാഹി ആശുപത്രിയിലെ നിലവിലുള്ള കുട്ടികളുടെ വാർഡ് പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. പ്രസവ വാർഡിനടുത്തു തന്നെ മാറ്റി സ്ഥാപിച്ച കുട്ടികളുടെ വാർഡിന്റെ ഉത്‌ഘാടനം മാഹി എം എൽ എ രമേശ് പറമ്പത്ത് നിർവഹിച്ചു. മാഹി മുൻസിപ്പൽ കമ്മിഷണർ ഭാസ്‌കർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ ഇസ്ഹാഖ് എ പി, അസിസ്റ്റന്റ് ഡയറക്ടർ ഡോ സൈബുന്നിസ ബീഗം, ഡോ. കെ. വി. പവിത്രൻ പീഡിയാട്രീഷ്യൻ ഡോ ഗ്രീഷ്മ, ഡോ. ബിജു, ഡോ. അതുൽ ചന്ദ്രൻ, ഡോ. ആഥിൽ വാഫി, ഡോ.സതീഷ്‌, ഡോ. സജിത എം, സീനിയർ നഴ്സിംഗ് ഓഫീസർ അമിത, അജിത, വത്സമ്മ, PHN ബി ശോഭന, പി പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ