മാഹി റയിൽവേ സ്റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷം

മാഹി: മാഹി റയിൽവേ സ്റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷമെന്ന് പരാതി. പെൺനായയും അതിൻ്റെ കുഞ്ഞുങ്ങളുമാണ് കൂടുതൽ ശല്യം. രണ്ടാം പ്ലാറ്റ് ഫോമിൽ എത്തുന്ന യാത്രക്കാർക്ക് നേരേ ഇവ പാഞ്ഞടുക്കുന്നതിനാൽ പലരും പേടിയോടെയാണ് ഇവിടെ നിൽക്കുന്നത്.ഇവയ്ക്ക് ജീവനക്കാരടക്കം ഭക്ഷണം നൽകുന്നതിനാലാണ് ഇവ പ്ലാറ്റ്ഫോമിൽ തന്നെ കഴിയുന്നതെന്നാണ് നാട്ടുകാരുടെ പരാതി

വളരെ പുതിയ വളരെ പഴയ