ന്യൂമാഹി: ന്യൂ മാഹി എം എം ഹൈസ്കൂളിൽ സംഘടിപ്പിച്ച മെരിറ്റ് ഈവനിങ്ങ് പ്രതിഭകളുടെ സംഗമമായി. ഉന്നത വിജയത്തിന് ഉപഹാരങ്ങളുടെ തിളക്കമേറ്റിയ മെരിറ്റ് ഈവനിങ്ങ് അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.
സൊസൈറ്റി പ്രസിഡണ്ട് അഡ്വ.ടി. ആസഫലിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
പണ്മായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ , പ്രിൻസിപ്പാൾ കെ.പി. റീത്ത, പി.പി.
അബൂബക്കർ സിദ്ധീഖ്, ചാലക്കര പുരുഷു സംമ്പാരിച്ചു അബു താഹിർ കൊമ്മോത്ത് സ്വാഗതവും, പ്രധാനാദ്ധ്യാപകൻ ഒ.അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.