ഇരിട്ടി : മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ ഓവർലോഡിന്റെ പേരിൽ ലോറിക്കാരിൽ നിന്നും ഈടാക്കുന്ന അമിത പിഴക്കെതിരെയുള്ള 25 മുതൽ നടത്തുന്ന സമരം ശക്തമായി.ജില്ലയിൽ മരം ലോഡ് എടുക്കുന്ന ആയിരത്തോളം ലോറി ജീവനക്കാർ സമരത്തിൽ പങ്കാളികളാണ്
ഇതര സംസ്ഥാനത്ത് നിന്നും മരം കയറ്റി വന്ന ലോറികൾ സമരക്കാർ പിടിച്ചിട്ടു . സമരം അവസാനിക്കാതെ പിടിവച്ചെടുത്ത ലോറികൾ വിട്ടയക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്
#tag:
Mahe