മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം കളി ശനിയാഴ്ച്ച

ന്യൂമാഹി :പരിമഠം ശ്രീ ദുർഗ്ഗാക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ പൗരാണികമായി നടക്കാറുള്ള പൂരം കളി
25.03.23ന് ശനിയാഴ്ച രാത്രി പരിമഠം ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നിന്നും വരുന്ന വാളെഴുന്നെള്ളത്ത് എത്തിച്ചേര്‍ന്ന ശേഷം ഉണ്ടായിരിക്കുന്നതാണ്.

പൂരം കളിയോട് അനുബന്ധിച്ച് കഞ്ഞിയും പാനകവും ഉണ്ടായിരിക്കുന്നതാണ്

വളരെ പുതിയ വളരെ പഴയ