മാഹി: മാഹി സെന്റ് തെരേസ ബസിലിക്ക പാരിഷ് കൗൺസിലിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോൾ ഷിബുവിനെ സെക്രട്ടറിയായും മോനിഷ അനൂപിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജിഷിൻ ജോൺ ആണ് പുതിയ എക്സിക്യൂട്ടീവ് അംഗം. പുതിയ കൗൺസിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ബസിലിക്കയിലെ വരാനിരിക്കുന്ന വിവിധ ഇടവക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
