മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും

 


വൈദ്യുതി ശൃംഖല നവീകരണ പ്രവൃത്തികളുടെ ഭാഗമായി മാഹിയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും. ജൂലൈ ഒന്നിന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.

മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നീ പ്രദേശങ്ങളിലാണ് ഈ സമയത്ത് വൈദ്യുതി മുടങ്ങുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ