മയ്യഴി മേളം സീസൺ-5 ൽ തുടർച്ചയായി 3ആം തവണയും കലാതിലകമായി മിശിവ.വി.ആനന്ദ്

 


മാഹി:സ്കൂൾ കലോത്സവം മയ്യഴി മേളം സീസൺ-5ൽ തുടർച്ചയായി മൂന്നാം തവണയും  കലാതിലകം ആയി. 

മിശിവ.വി.ആനന്ദ് ഹയർ സെക്കൻഡറി വിഭാഗം ലളിത ഗാനം.മലയാളം കവിത   കരോക്കേ മ്യൂസിക്. ദേശഭക്തി ഗാനം എന്നിവയിൽ  1ആം സ്ഥാനവും 

നാടൻ പാട്ടിന്  2ആം സ്ഥാനവും കരസ്ഥമാക്കി. 

അഴിയൂരിൽ മാഹി റെയിൽവേ സ്റ്റേഷന് സമീപം മഠത്തിൽ വത്സന്റെയും മായയുടെയും മകൾ മിശിവ. വി. ആനന്ദ്   എക്സൽ പബ്ളിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്

വളരെ പുതിയ വളരെ പഴയ