ഹോംMahe ബിരുദ കോഴ്സ‌് അപേക്ഷ byOpen Malayalam -മേയ് 30, 2024 മയ്യഴി : മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജിൽ ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള ഓൺ ലൈൻ അപേക്ഷ വ്യാഴാഴ്ചമുതൽ സ്വീകരിച്ചു തുടങ്ങും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12. വെബ്സൈറ്റ് : www.mggacmahe.ac.in #tag: Mahe Share Facebook Twitter