പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലിനെതിരെ നടപടി.

ന്യൂമാഹി:പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ചാലക്കരയിലെ ഫ്ലവേഴ്സ് ഹോട്ടലിനെതിരെ ന്യൂമാഹി പഞ്ചായത്ത് 10,000 രൂപ പിഴ ചുമത്തി. മാഹിപ്പാലം-പെരിങ്ങാടി റോഡിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റോഡരകിലാണ് മാലിന്യം തള്ളിയത്. മാലിന്യം നീക്കം ചെയ്യിച്ച ശേഷമാണ് പിഴ ഈടാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എം കെ സേതു, ന്യൂമാഹി പൊലീസ് എസ് എച്ച് ഒ ടി കെ അഖിൽ, ടി എച്ച്
അസ്ലം എന്നിവർ സ്ഥലത്തെത്തി

വളരെ പുതിയ വളരെ പഴയ