മാഹി: മാഹി പള്ളി പെരുന്നാൾ തിരക്കേറുന്നു. സുഗമമായ യാത്ര ചെയ്യാൻ കഴിയാതെ വാഹനങ്ങളും കാൽനടയാത്രക്കാരും.
👆ഇത് മാഹി പോലീസ് സ്റ്റേഷനു സമീപമുള്ള യാത്ര കുരുക്ക്
മാഹി സെമിത്തേരി റോഡിന് സമീപത്തുള്ള പെട്രോൾ പമ്പിന് മുൻപിൽ പള്ളി റോഡരികിലേ ഓവിലെ സ്ലാബ് അലക്ഷ്യമായി ഇട്ടത് യാത്രകാരെ വലയ്ക്കുന്നു.മാഹി പള്ളി പെരുന്നാളിന് വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ പ്രയാസം നേരിടുന്നുണ്ട്.
മാഹിപ്പാലം യാത്രാ ക്ലേശം നേരിടുമ്പോൾ റോഡിൽ വാഹനങ്ങളുടെ കുരുക്കിൽ പെട്ട് കാൽ നടയാത്രക്കാർക് ഈ സ്ലാബ് ഭീഷണിയാകുന്നുണ്ട്.
ഈ സ്ലാബ് മാറ്റാൻ അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.