ഓണനാളിൽ സ്നേഹ സമ്മാനങ്ങളുമായി തെരുവോരങ്ങളിൽ എൻ എസ് എസ് വിദ്യാർത്ഥികൾ

തലശ്ശേരി: സെക്രട്ടറി ഹായർ സെക്കണ്ടറി സ്ക്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ തെരുവോരങ്ങളിൽ നിർധനരായ വ്യക്തികൾക്ക് ഓണക്കോടി നൽകി വേറിട്ട ഒരോണം ആഘോഷിച്ചു പ്രിൻസിപ്പാൽ സിസ്റ്റർ രേഖ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റെജിന പി മാത്യു അധ്യാപികയായസിസ്റ്റർ ജൊനീറ്റഎന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ