സിപിഎം മുൻ പള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.സി. പ്രദീപന്റെ 3 ആം ചരമ വാർഷിക ദിനാചരണം ആചരിച്ചു. അനുസ്മരണം യോഗം ഹാരിസ് പരന്തിലാട്ടിന്റെ അദ്ധ്യക്ഷതയിൽ സിപിഎം തലശ്ശേരി ഏറിയാ കമ്മറ്റി അംഗം ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.വടക്കൻ ജനാർദ്ദനൻ ,ടി. സുരേന്ദ്രൻ . വി.ജയബാലു എന്നിവർ സംസാരിച്ചു.